തിരുവനന്തപുരം : പുത്തൻചന്ത ഇലഞ്ഞി ലെയിൻ ടി സി 25/222 (1) ൽ .എം.പുരുഷോത്തമൻ പോറ്റിയുടെ ഭാര്യ ഭഗവതി അമ്മാൾ (74 ) നിര്യാതയായി. സംസ്ക്കാരം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30 ന് തൈക്കാട് ശാന്തികവാടത്തിൽ. സെക്രട്ടേറിയേറ്റ് നിയമ വകുപ്പ് ഉദ്യോഗസ്ഥനായ സേതു.പി.ബി, അമേരിക്കയിൽ ഉദ്യോഗസ്ഥനായ തുളസി.പി.ബി എന്നിവർ മക്കളാണ്. നെയ്യാറ്റിൻകര ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപിക ജിതകുമാരി, അമേരിക്കയിൽ ഉദ്യോഗസ്ഥയായ പ്രിയ എന്നിവർ മരുമക്കൾ.