mohanachandran

കൊ​ല്ലം​:​ ​മു​തി​ർ​ന്ന​ ​കോ​ൺ​ഗ്ര​സ്‌​ ​നേ​താ​വും​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മു​ൻ​ ​കൗ​ൺ​സി​ല​റു​മാ​യ​ ​ഇരവിപുരം​ ​തെ​ക്കേ​വി​ള​ ​വാ​റു​വി​ൽ​ ​​(​ബ്ര​ദേ​ഴ്സ് ​ഭ​വ​ൻ​)​ പി. ​മോ​ഹ​ന​ച​ന്ദ്ര​ൻ​ ​(72​)​​​ ​നി​ര്യാത​നാ​യി.​ ​സം​സ്കാ​രം​ ​നാളെ (ബു​ധ​ൻ) ​ഉ​ച്ച​യ്ക്ക് 2​ന് പോളയത്തോട് ശ്മശാനത്തിൽ.​ ​​ഡി.​സി.​സി​ അംഗം,​ കൊ​ല്ലൂ​ർ​വി​ള​ ​സ​ർ​വീ​സ് ​സ​ഹ​ക​രണ​ ​ബാ​ങ്ക് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് തുടങ്ങിയ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​ദീർഘകാലം ഇരവിപുരം ഗ്രാമപഞ്ചായത്തംഗമായി പ്രവർത്തിച്ചിട്ടുണ്ട്.ഭാ​ര്യ​:​ ​ശോ​ഭ​ന.​ ​മ​ക്ക​ൾ​:​ ​സാ​യി​ ​മോ​ഹ​ൻ (ബാംഗ്ളൂർ)​,​ ​റോ​യി​ ​മോ​ഹ​ൻ (കാനഡ)​.​ ​മ​രു​മ​ക്ക​ൾ​:​ ​നി​തി​ സാ​യി,​ ​ശ​ര​ണ്യ (കാനഡ)​.