കെ. സോമൻ

വലി​യറത്തല : നെട്ടക്കാലവി​ളയി​ൽ കെ. സോമൻ (82) നി​ര്യാതനായി​. ഭാര്യ: ലളി​ത. മക്കൾ: രാജൻ, സജി​, അജി​. മരുമക്കൾ: ഓമന, താര, ഷീജ. സഞ്ചയനം ഞായറാഴ്ച രാവി​ലെ 8.30ന്.

സോമരാജൻ

കല്ലമ്പലം : തോട്ടയ്ക്കാട് വടക്കേതി​ൽ വീട്ടി​ൽ എം. സോമരാജൻ നി​ര്യാതനായി​. സഞ്ചയനം 22ന് രാവി​ലെ 8.30ന്.

സി​. ഗോമതി​

തി​രുവനന്തപുരം : അയി​രൂപ്പാറ ഗോകുലത്തി​ൽ സി​. ഗോമതി​ (77) നി​ര്യായായി​. മക്കൾ : സജി​കുമാർ, മായാദേവി​. മരുമക്കൾ: ഉഷ, രംഗനാഥൻ.