അഞ്ചൽ: സ്വന്തം പുരയിടത്തിലെ റബർ മരം കോതുന്നതിനിടെ ഇടയിൽ മരത്തിൽ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊടിയാട്ടുവിള ചരുവിള മേലതിൽ വീട്ടിൽ അശോകൻ (45) നിര്യാതനായി. അശോകനെ വാളകത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊട്ടാരക്കര ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.അംബികയാണ് ഭാര്യ.മക്കൾ: ആര്യ,ആദിത്യ.