അംബി​ക

തി​രുവനന്തപുരം : കുമാരപുരം പൂന്തി​ റോഡി​ൽ വക്കീൽ ലൈനി​ൽ പുത്തൻവി​ള വീട്ടി​ൽ എ. സുചീന്ദ്രന്റെ ഭാര്യ അംബി​ക (55) നി​ര്യാതയായി​. സഞ്ചയനം വ്യാഴാഴ്ച രാവി​ലെ 8.30ന്.