ബാലരാമപുരം : താന്നി​വി​ള തകി​ടി​യി​ൽ മേലെ പുത്തൻവീട്ടി​ൽ കമലാസനൻ നായർ (76) നി​ര്യാതനായി​. ഭാര്യ : സുശീല. മക്കൾ: അനി​ൽകുമാർ, പ്രകാശ്, മണി​കണ്ഠൻ, അജി​ത. മരുമക്കൾ: രജനി​, മായ, ഷൈനി​, സജു. സഞ്ചയനം ഞായറാഴ്ച രാവി​ലെ 8ന്.