കിളിമാനൂർ: മിതൃമ്മല ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ 25ന് സ്‌കൂൾ ആഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പ് നടക്കും.