gk

​​​​1.ഗ്രീക്കുകാർ എറിത്രിയൻ കടൽ എന്നുവിളിച്ചത്?

ചെങ്കടലിനെ

2. പ്ളേറ്റോ സ്ഥാപിച്ച സർവകലാശാലയാണ്?

ദി അക്കാഡമി

3. 'ഹെംലോക്" എന്ന വിഷം നൽകി വധിച്ചതാരെയാണ്?

സോക്രട്ടീസിനെ

4. ശാസ്ത്രീയ ചിത്രരചനയുടെ പിതാവ് ?

തുസിഡൈഡ്സ്

5. ബൈബിൾ രചിച്ചിരിക്കുന്ന ഭാഷ?

ഹീബ്രു

6. ലോകത്തിലെ ഏക ജൂതരാഷ്ട്രം?

ഇസ്രയേൽ

7. ജോൺ വൈക്ളിഫ് ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്ത മതഗ്രന്ഥം?

ബൈബിൾ

8. ബൈബിൾ എന്ന പദത്തിനർത്ഥം?

പുസ്തകം

9. ചൈനയിലെ ഗൗതമബുദ്ധൻ എന്നറിയപ്പെടുന്നത്?

ലാവോത്‌സെ

10. ചൈനീസ് സംസ്കാരത്തിന്റെ സുവർണകാലം എന്നറിയപ്പെടുന്നത്?

ഹാൻവംശകാലം

11. താവോ മതത്തിന്റെ സ്ഥാപകൻ?

ലാവോത്സെ

12. സെക്‌പ്‌റ്റിസിസത്തിന്റെ സ്ഥാപകൻ?

പിറോ

13. സ്റ്റോയിക് തത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്?

സിനോ

14. എപ്പിക്യൂറിയൻ സിദ്ധാന്തത്തിന്റെ സ്ഥാപകൻ?

എപ്പിക്യൂറസ്

15. മദ്ധ്യകാലത്തിന്റെ ആരംഭകാലം അറിയപ്പെടുന്നത്?

ഇരുണ്ടയുഗം

16. ജപ്പാന്റെ ആദ്യ മതം?

ഷിന്റോയിസം

17. യുദ്ധം മടുത്ത് സമാധാനത്തിലേക്ക് നീങ്ങിയ ചൈനീസ് ഭരണാധികാരി?

ടായ്‌സങ്

18. ഇസ്ളാം ഭരണകൂടത്തിന്റെ ആദ്യ തലസ്ഥാനം?

മദീന

19. മുസ്ളിം സാമ്രാജ്യത്തിന്റെ ആദ്യത്തെ ഖലീഫ?

അബൂബക്കർ

20. മദ്ധ്യകാല യൂറോപ്പിലെ ആദ്യത്തെ യൂണിവേഴ്സിറ്റി?

പാവിയ യൂണിവേഴ്സിറ്റി.