മുടപുരം: ശിവകൃഷ്‌ണപുരം ശിവകൃഷ്‌ണ ക്ഷേത്രത്തിൽ 2020ൽ നടക്കുന്ന രോഹിണി - അത്തം മഹോത്സവ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനുള്ള ഉത്സവ പൊതുയോഗം 24ന് വൈകിട്ട് 4ന് ക്ഷേത്രാങ്കണത്തിൽ ചേരും. എല്ലാ ഭക്തജനങ്ങളും സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അറിയിച്ചു.