ബാലരാമപുരം: ഭഗവതിനട ശിവാലയക്കോണം അമ്പറത്തലയ്ക്കൽ വീട്ടിൽ അസറി നാടാർ (86) നിര്യാതനായി. ഭാര്യ: ലീല.മക്കൾ: എ.രാജൻ (ഖജാൻജി, വി.എസ്.ഡി.പി കേളേശ്വരം സമത്വസമാജം),പുഷ്പമ്മ.എൽ. മരുമക്കൾ: ഉഷ.ഒ, ബാബു.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.