ചേപ്പാട് : ചേപ്പാട് ഏവൂർ വടക്കും മുറിയിൽ മേവിള വടക്കത്തിൽ രാധാമണി (60) നിര്യാതയായി. മകൾ: ശാലിനി (ചെന്നൈ ). മരുമകൻ : ഉണ്ണികൃഷ്ണൻ (ചെന്നൈ ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.