കാട്ടാക്കട:കണ്ടല ശ്രീഗോകുലത്തിൽ പരേതനായ കണ്ടല ഗോപാലൻ നായരുടെ(മാറനല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ്)മകളും കെ. എം.പദ്മനാഭന്റെ ഭാര്യയുമായ വി.ജി.പ്രേമ (55)നിര്യാതയായി.മകൾ: അന്നപൂർണ.സഞ്ചയനം:ഞായറാഴ്ച രാവിലെ 8.30ന്.