madhavadas

ആലപ്പുഴ : കൈതവന ജയനിവാസിൽ കൈതവന മാധവദാസ് (100) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: രാധാമണി, രഘുനാഥ്, കുമാരിവിജയം, രമാദേവി, രവീന്ദ്രൻ, ജയലക്ഷ്മി. മരുമക്കൾ: പരേതനായ രാമൻ, ഗായത്രീദേവി, പീതാംബരൻ, രാമകൃഷ്ണൻ, ബിന്ദു. സഞ്ചയനം 23ന് ഉച്ചയ്ക്ക് 12.30ന്.