babykuttyamma

വർക്കല: കവലയൂർ ഹൈസ്കൂൾ ജംഗ്ഷനു സമീപം ആർ.പി.ലാന്റിൽ (ചെട്ടിയാൻ വിളാകം) ബേബിക്കുട്ടി അമ്മ (93) നിര്യാതയായി. കവലയൂർ എൻ എസ് എസ് കരയോഗം സെക്രട്ടറിയുo സിപിഎം കവലയൂർ ബ്രാഞ്ചംഗവുമായ ബി.രാജേന്ദ്രൻ മകനാണ്. മരുമകൾ: പ്രസന്നകുമാരി. മരണാനന്തരചടങ്ങ് 23 രാവിലെ 8 മണിക്ക് .