ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്‌കൂളിലെ 1987ഏഴാം ക്ലാസ് ബാച്ച് വിദ്യാർത്ഥികൾ ഒത്തുകൂടി. വിദ്യാർത്ഥികളുടെ ഒത്തുചേരലിന് പുറമേ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥിസംഘം രൂപം നൽകി.