കീഴാറ്റിങ്ങൽ : തിനവിള നിലയ്ക്കവിള വീട്ടിൽ സി. രത്നാകരൻ (74) നിര്യാതനായി. ഭാര്യ സുജാത. മക്കൾ : റെജിൻ, രഞ്ജു. മരുമക്കൾ : ആതിര, നയന. സഞ്ചയനം 22 ന് രാവിലെ 8.30 ന്.