ആറ്റിങ്ങൽ: ആലംകോട് ഗുരുനാഗപ്പൻകാവ് ലക്ഷ്‌മീനാരായണ ക്ഷേത്രത്തിൽ നാളെ നാരായണീയ യജ്ഞം
നടക്കും. ട്രസ്റ്റ് പ്രസിഡന്റ് ദർശനാവട്ടം ടി.കെ. രഘു ഉദ്ഘാടനം ചെയ്യും.