sulochana

വിതുര:തോട്ടുമുക്ക് പൊൻപാറ ശ്രീജ വിലാസത്തിൽ സുരേന്ദ്രൻെറ ഭാര്യ ബി.സുലോചന (60) നിര്യാതയായി.മക്കൾ:ശ്രീജ,സിനിതകുമാരി.മരുമക്കൾ:സുദർശനൻ,ഷൈജു.സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.