നെടുമങ്ങാട്: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നിർമ്മാണം ആരംഭിക്കുന്ന പുതിയ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം 28ന് മന്ത്രി ഡോ.കെ.ടി. ജലീൽ നിർവഹിക്കും. സ്വാഗതസംഘം ഭാരവാഹികളായി അടൂർ പ്രകാശ് എം പി, സി. ദിവാകരൻ ( മുഖ്യരക്ഷാധികാരികൾ), ചെറ്റച്ചൽ സഹദേവൻ (ചെയർമാൻ), ലേഖാ വിക്രമൻ (വൈസ് ചെയർപേഴ്സൺ), ഡി. ഗോപൻ (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.