haridasan-pillai

കമലേശ്വരം: ആര്യൻകുഴി ടി.സി. 43/618 ശ്രീനിലയത്തിൽ എസ്. ഹരിദാസൻ പിള്ള (68, റിട്ട. കൺസ്യൂമർ ഫെഡ് ) നിര്യാതനായി. ഭാര്യ: എസ്. ഗിരിജാദേവി. മക്കൾ: ജി. ശ്രീദേവി, എച്ച്. ശ്രീകുമാർ മരുമക്കൾ: ഷാജി പി, വീണ യു.