baiju-m-issac-45

കോതമംഗലം: കവളങ്ങാട് മാലിയിൽ ബൈജു എം.ഐസക് (45) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കവളങ്ങാട് സെന്റ് ജോൺ യാക്കോബായ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഡോ. ജോജു എം. ഐസക്ക് (പ്രൊഫസർ എം.എ. കോളേജ് ഒഫ് എൻജിനിയറിംഗ്, കോതമംഗലം), ജിജു എം. ഐസക് (ഖത്തർ).