ponnamma

വെള്ളനാട്:വെളിയന്നൂർ കിടങ്ങുമ്മൽ ചന്ദ്രവിലാസത്തിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (88 ) നിര്യാതയായി.മക്കൾ :

രാമചന്ദ്രൻ നായർ,നാരായണൻ നായർ,സുധാകരൻ നായർ.മരുമക്കൾ:ശാന്തകുമാരി,സരളകുമാരി,പരേതയായ ഉഷകുമാരി.സഞ്ചയനം:24ന്

രാവിലെ 9 മണിക്ക്.