തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജ് താഴെ പന്നിയോട് വീട്ടിൽ ജി.രവീന്ദ്രൻ നായർ (65) നിര്യാതനായി .രാധമ്മ ഭാര്യ. മക്കൾ: സുനിതകുമാരി, സുരേഷ് കുമാർ, സുമകുമാരി .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 30 ന്.