തിരുവനന്തപുരം: ആൾസെയിന്റ്സ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗവും കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി വിഭാഗവും സംയുക്തമായി വനിതകൾക്കുവേണ്ടി അലങ്കാര മത്സ്യക്കൃഷിയിൽ 26 മുതൽ 29 വരെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9995879676 (ആൾസെയിന്റ്സ് കോളേജ് അദ്ധ്യാപിക ഡോ. ഷർളി )​.