വെഞ്ഞാറമൂട്: പിരപ്പൻകോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി (ജൂനിയർ) അദ്ധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ നാളെ രാവിലെ 10ന് നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.