തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പാറ്രൂർ, തകരപ്പറമ്പ് എന്നീ കേന്ദ്രങ്ങളിൽ നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എം.എസ് ഓഫീസ്, ഡി.ടി.പി, ഫോട്ടോഷോപ്പ്, കോറൽഡ്രോ, വേഡ് പ്രോസസിംഗ്, ഡാറ്റാ എൻട്രി, ഫണ്ടമെന്റൽസ് ഒഫ് കമ്പ്യൂട്ടർ, ഗൾഫ് പാക്കേജ് എന്നിവയിലാണ് പരിശീലനം. ഫോൺ: 9037893148, 9567803710.