obitury

നെടുമങ്ങാട് : ആനാട് നാഗച്ചേരി പണയിൽ ശ്രീനിലയത്തിൽ അഖിലേഷ് അജി (19) നിര്യാതനായി.ആനാട് അഖില ബോർവെൽ അജികുമാറിന്റെയും പി.എസ് ലേഖയുടെയും മകനാണ്.സഹോദരി : അഖില എ.എൽ.സഞ്ചയനം 25 ന് രാവിലെ ഒമ്പതിന്.