obitury

നെടുമങ്ങാട് :ഷട്ടിൽ കളിക്കുന്നതിനിടയിൽ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു. നെടുമങ്ങാട് മാർക്കറ്റിലെ മത്സ്യ മൊത്ത വ്യാപാരി അയണിമൂട്ടിൽ റയാൻ മൻസിലിൽ നിസാം (40) ആണ് മരിച്ചത്.ഇന്നലെ രാവിലെ കളിക്കളത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : റീജ. മക്കൾ : ഫാത്തിമ, നസ്‌ബ, റിസ്‌വാൻ.