മൂവാറ്റുപുഴ: സൗത്ത് മാറാടി കക്കാട്ടിൽ കരുണാകരൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: സുമ. മക്കൾ: നിജേഷ്, നിഷ. മരുമക്കൾ: ദിവ്യ, അനീഷ്