നെല്ലിമൂട്: കഴിവൂർ കല്ലുമല പുത്തൻവീട്ടിൽ ആർ. രാജേന്ദ്രൻ (68) നിര്യാതനായി. ഭാര്യ : ആർ. വിജയകുമാരി. മക്കൾ : ദീപ ആർ.വി, ദിവ്യ ആർ.വി, ദിപിൻ രാജ് ആർ.വി (ഓവർസിയർ തിരുവനന്തപുരം കോർപ്പറേഷൻ). മരുമക്കൾ : റാണ എസ്. സുകുമാർ, ഷിബുകുമാർ, അഞ്ചു. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 9 ന്.