പാറശാല: മഞ്ഞാലുമൂട് കുഴിക്കാലവിള വീട്ടിൽ പരേതനായ സുകുമാര പണിക്കരുടെ ഭാര്യ കെ.കൃഷ്ണമ്മ (74) നിര്യാതയായി. മക്കൾ: സുനി, സുരേഷ്, സുമ, സീമ. മരുമക്കൾ: പരേതനായ കൃഷ്‍ണൻ, ശോഭ, ശശികുമാർ, സനിൽകുമാർ. സഞ്ചയനം: 21 ന് രാവിലെ 9 ന്.