കല്ലമ്പലം : കോവൂർ സ്നേഹ ഭവനിൽ പരേതനായ കെ. വേലായുധന്റെയും ലോഹിനിയുടെയും മകൻ സുനിൽ (48) നിര്യാതനായി. ഭാര്യ: ചിന്നു. മക്കൾ : സ്നേഹ, അക്ഷയ്. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ എട്ടിന്.