കുളത്തൂർ : കിണ്ണയൻവിളാകത്ത് വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ എൽ. വിജയമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കിഴക്കുംകര വാഴവിള വീട്ടിൽ.

തങ്കപ്പൻ നായർ

ഉച്ചക്കട : പടകോട്ടുകോണം വള്ളൽ പുത്തൻവീട്ടിൽ തങ്കപ്പൻ നായർ (76) നിര്യാതനായി. ഭാര്യ കെ. കൃഷ്ണകുമാരി. മക്കൾ: അജിത കുമാരി (ശോഭ), അജികുമാർ, അനിൽകുമാർ. മരുമക്കൾ: ഷാജി, ശോഭ, ലാജി. സഞ്ചയനം 21 ന് രാവിലെ 9 ന്.