ശ്രീകാര്യം: എൻജിനിയറിംഗ് കോളേജ് അമ്പാടി നഗർ നവാസിൽ പരേതനായ വരമ്പശ്ശേരിയിൽ എം.ശ്രീനിവാസന്റെ (തമ്പി) ഭാര്യ ബി.പത്മാക്ഷി നിര്യാതയായി . മക്കൾ:പി.ഷക്കീല, എസ്.ഷാനവാസ് (സി.പി. എം ചെറുവയ്ക്കൽ ലോക്കൽ കമ്മിറ്റി മെമ്പർ, റസി.അസോസിയേഷൻ സെക്രട്ടറി), പി.ഷർമിള, പി.പിങ്കി. മരുമക്കൾ: സി.പ്രകാശൻ, എസ്.ഗീന, എം.ഗോപാലകൃഷ്ണൻ, എസ്.സജിത്. സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക്.