ഡോ. എൻ. ഗോപാലകൃഷ്ണൻ
നിലമാമൂട് : മണ്ണംകോട് പോങ്ങുവിള ജി.കെ. ഭവനിൽ ഡോ. എൻ. ഗോപാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ : ശശികുമാരി. മക്കൾ: രാധാ മോഹനൻ (കൊച്ചിൻ റിഫൈനറി), ഗായത്രിദേവി, തുളസിദേവി. മരുമക്കൾ :ഷിജി, അജിത്, മോഹനൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.
വിപിൻ
നിലമാമൂട് : കാരക്കോണം കൃഷ്ണാഞ്ജലി ഭവനിൽ വിപിൻ (38) നിര്യാതനായി. ഭാര്യ മായ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.