sreeraman

തിരുവല്ലം: പുഞ്ചക്കരി സൂര്യയിൽ കെ. ജി ശ്രീരാമൻ (64) നിര്യാതനായി. ഭാര്യ: സി ഇന്ദിര. മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: അഖില, അഞ്ജു. സ‍ംസ്കാരം ഇന്ന് രാവിലെ 10. 30ന്. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.