തിരുവനന്തപുരം : മാങ്കുഴി ബൈജു ഭവനിൽ ഗോപാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ ഓമന അമ്മ ടി. മക്കൾ : ബൈജുകുമാർ, മനോജ് കുമാർ. മരുമകൾ : രശ്മി മനോജ്. സംസ്കാരം രാവിലെ 11 ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.