വെട്ടുകാട് : വാർവിളാകം പുരേടം വീട്ടിൽ യോഹന്നാൻ. എ (42) നിര്യാതനായി. ഭാര്യ ഏലിയാമ്മ. മക്കൾ : യോവാഷ്, റോഹൻ, സെനോ, ജിയാൻ. മരണാനന്തര ചടങ്ങ് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ രാവിലെ 9 ന്.