മണ്ണന്തല :ഐശ്വര്യ നഗർ മണ്ണാംകോണം ഇന്ദിര ഭവനിൽ ബാലചന്ദ്രൻ (66) നിര്യാതനായി . ഭാര്യ : ഇന്ദിര. മക്കൾ : ഉദയൻ, ലേഖ മരുമകൻ : സുഭാഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.