കല്ലമ്പലം:കോൺഗ്രസ് തോട്ടക്കാട് മണ്ഡലം കമ്മിറ്റി ഇന്ദിരാഗാന്ധിയുടെ 102-ാ ജന്മദിനം ആഘോഷിച്ചു.പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടന്നു.മണ്ഡലം പ്രസിഡന്റെ നിസാം തോട്ടക്കാട് നേതൃത്വം നൽകി.