gk

1. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യുമൻ റൈറ്റ്‌സ് വാച്ചിന്റെ ആസ്ഥാനം?

ന്യൂയോർക്ക്

2. 'ശാകാരി" എന്നറിയപ്പെട്ട രാജാവ്?

ചന്ദ്രഗുപ്തൻ രണ്ടാമൻ

3. 1960-ലെ സിന്ധുനദീജല കരാറിൽ ഇന്ത്യയ്ക്കൊപ്പം ഒപ്പുവച്ച രാജ്യം?

പാകിസ്ഥാൻ

4. 1985 - ൽ ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് സാർക്ക് രൂപം കൊണ്ടത്?

രാജീവ്‌ഗാന്ധിയുടെ

5. ടെയിൽസ് ഒഫ് അതിരാണിപ്പാടം ഏത് പ്രശസ്ത മലയാള കൃതിയുടെ ഇംഗ്ളീഷ് പരിഭാഷയാണ്?

ഒരു ദേശത്തിന്റെ കഥ

6. ലോംഗ് മാർച്ച് ഏത് വിപ്ളവത്തിന്റെ ഭാഗമാണ്?

ചൈനീസ് വിപ്ളവം

7. ബണ്ണിഹട്ടി യുദ്ധം എന്നുകൂടി അറിയപ്പെടുന്ന യുദ്ധം?

തളിക്കോട്ട യുദ്ധം

8. പേവിഷബാധയേറ്റ് മരണപ്പെട്ട മലയാള കവി?

കുഞ്ചൻനമ്പ്യാർ

9. ഫാന്റം, മാന്ത്രികനായ മാൻഡ്രേക്ക് എന്നീ കഥാപാത്രങ്ങളുടെ സ്രഷ്ടാവ്?

ലീഫാൽക്

10. അക്‌ബർ 'ദിൻ ഇലാഹി" എന്ന മതംം സ്ഥാപിച്ച വർഷം ?

1582

11. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടർ?

അപ്സര

12. വൈറ്റ് പ്ളേഗ് എന്നറിയപ്പെടുന്നത്?

ക്ഷയരോഗം

13. റിക്സ്‌ഡാഗ് ഏത് രാജ്യത്തെ പാർലമെന്റാണ്?

സ്വീഡൻ

14. ഡെറാഡൂൺ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ?

‌ഉത്തരാഖണ്ഡ്

15. കേരളത്തിലെ അശോകൻ എന്നറിയപ്പെട്ട രാജാവ്?

വിക്രമാദിത്യ വരഗുണ

16. ചെമ്പൈ സംഗീതോത്സവം നടക്കുന്നത് എവിടെയാണ്?

ഗുരുവായൂർ

17. ദേശീയ ജലപാത 1ഏത് നദിയിലാണ്?

ഗംഗ

18. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത?

ബാലാമണിയമ്മ

19. 'ഭാരതപര്യടനം" ആര് രചിച്ച കൃതിയാണ്?

കുട്ടിക്കൃഷ്ണമാരാർ

20. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനം?

ആസാം

21. ഭൂമിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന അന്തരീക്ഷ മണ്ഡലം ?

ട്രോപോസ്ഫിയർ

22. ബീമർ എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?

ക്രിക്കറ്റ്.