വൈകുന്നേരം 4 മണി 40 മിനിറ്റ് 31 സെക്കന്റ് വരെ ഉത്രം ശേഷം അത്തം.
അശ്വതി: ഭൂമിയിടപാടുകൾക്ക് പ്രതിബന്ധം.
ഭരണി: കേസുകളിൽ അകപ്പെട്ട് വിഷമം.
കാർത്തിക: എല്ലാ കാര്യങ്ങൾക്കും തടസം.
രോഹിണി: പുതിയ കരാർ ജോലിയേറ്റെടുക്കും.
മകയിരം: യാത്രകൾ മൂലം ധനലാഭം.
തിരുവാതിര: ദൈവ വിശ്വാസം കൂടുതലാകും.
പുണർതം: പുതിയ ഗൃഹ - വാഹനയോഗം.
പൂയം: ദമ്പതിമാരുടെ ഐക്യം വർദ്ധിക്കും.
ആയില്യം: ശാരീരിക സൗഖ്യവും ഇഷ്ടഭക്ഷണവും.
മകം: വരവ് വർദ്ധിക്കും, ഐശ്വര്യമുണ്ടാകും.
പൂരം: രക്ഷിതാക്കളുടെ രോഗാവസ്ഥ മാറും.
ഉത്രം: വിദ്യാപരമായി ഉയർച്ചയും ഉത്സാഹവും.
അത്തം: മകളുടെ വിവാഹാലോചന പുരോഗമിക്കും.
ചിത്തിര: കലാപ്രവർത്തനങ്ങളിൽ സജീവമാകും.
ചോതി: വ്യവഹാരങ്ങൾ ഒത്തുതീർപ്പിലെത്തില്ല.
വിശാഖം: മേലധികാരികൾ അനുകൂലമാകും.
അനിഴം: വിവിധ മാർഗത്തിലൂടെ ധനം വരും.
തൃക്കേട്ട: മനഃസന്തോഷവും ശാരീരിക സുഖവും.
മൂലം: എതിർലിംഗക്കാർ മുഖേന മാനഹാനി.
പൂരാടം: ശത്രു ഭയം നന്നേ കുറയും.
ഉത്രാടം: മാതാപിതാക്കൾ അനുകൂലമാകും.
തിരുവോണം: വിശിഷ്ട ഭക്ഷണ ലഭ്യയോഗം.
അവിട്ടം: രാഷ്ട്രീയത്തിലുള്ള പ്രതിസന്ധി മാറും.
ചതയം: തൊഴിൽ- ധന ലാഭമുണ്ടാകും.
പൂരുരുട്ടാതി: സാഹിത്യ രംഗത്ത് ശോഭിക്കും.
ഉതൃട്ടാതി: ധനത്തിന്റെ പോരായ്മകൾ മാറും.
രേവതി: അലസത മാറി ഉന്മേഷമുള്ളവരാകും.