പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വൈകല്യമുള്ള കുട്ടികൾക്ക് സ്പീച്ച് ബിഹേവിയർ, ഒക്യൂപേഷൻ തെറാപ്പി പദ്ധതിയുടെ നടത്തിപ്പിനായി നിശ്ചിത യോഗ്യതയുള്ള തെറാപ്പിസ്റ്റുകളെ കരാറടിസ്ഥാനത്തിൽ ആവശ്യമുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട രേഖകളും പകർപ്പും, ബയോഡാറ്റയും സഹിതം 27-നു രാവിലെ 11 മണിക്ക് കരുംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :9544542045.