കിളിമാനൂർ: പുതിയകാവ് ജനാർദ്ദന വിലാസത്തിൽ കെ.ജനാർദ്ദനൻ നായർ (81- വിമുക്ത ഭടൻ) നിര്യാതനായി .
ഭാര്യ: ആർ.രാജലക്ഷ്മി അമ്മ (റിട്ട. അദ്ധ്യാപിക ,ഗവ.വി.എച്ച്.എസ്.എസ്.കല്ലറ)
മക്കൾ: സന്ധ്യ ജെ.നായർ (അസി.പ്രൊഫസർ, ഗവ.കോളേജ് ആറ്റിങ്ങൽ) ,പരേതയായ സിന്ധു ജെ.. നായർ.
മരുമകൻ: പി.വി.ഗോപകുമാർ (പടുപുഴ ഭഗവതി ക്ഷേത്ര മേൽശാന്തി).
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്