safiyabeevi

വർക്കല:കുരയ്ക്കണ്ണി ശാസ്താംവിള ഇക്ബാൽ മന്ദിരത്തിൽ പരേതനായ പാട്ടപ്പറമ്പിൽ ഉമ്മറിന്റെ ഭാര്യ സഫിയാബീവി (85) നിര്യാതയായി.

മക്കൾ: നജീബ്, ബേബിനാസ്. മരുമക്കൾ:ഷാജിദ, സൈഫുദീൻ.