പേരൂർക്കട : എൻ.സി.സി നഗർ, മിഥുൻ ഭവനിൽ എൻ.ആർ.എ ജി 15 ൽ അപ്പുക്കുട്ടൻ ആചാരിയുടെ ഭാര്യ സുലോചന (66) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, ബിന്ദു. മരുമകൾ: സീമ. സഞ്ചയനം: 24ന് രാവിലെ 9ന്.
സുരേന്ദ്രൻ
കല്ലമ്പലം : മാവിൻമൂട് വിളയിൽ വീട്ടിൽ സുരേന്ദ്രൻ കെ. (65) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സുനിത, സുജിത, സുജിത്. മരുമക്കൾ: ശബരി, അനിൽകുമാർ, അശ്വതി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.
സ്വർണമ്മ
കാട്ടാക്കട : മാറനല്ലൂർ കൂവളശേരി അഷ്ടമിഭവനിൽ പരേതനായ അപ്പുപണിക്കരുടെ ഭാര്യ സ്വർണമ്മ (82) നിര്യാതയായി. മകൻ: സുദേവൻ. സഞ്ചയനം: ഇവ് രാവിലെ 8.30ന്.
ജോൺ
ഏണിക്കര : കണ്ണണ്ണികോണം ചിറതലയ്ക്കൽ ബഥേലിൽ ഡി. ജോൺ (70) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: പാസ്റ്റർ പോൾ ജെ.ജെ (ബാംഗ്ളൂർ), റോഷ്‌ണി ജോൺ (ന്യൂസിലൻഡ്), ബ്ളസി ജോൺ. മരുമകൾ: ശ്രീജ. സംസ്കാരം: ഇന്ന് 12ന് മലമുഗൾ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.