മലയിൻകീഴ്: മലയിൻകീഴ് പഴയറോഡ് പുന്നശ്ശേി വീട്ടിൽ കെ.രാജമോഹനൻനായർ(73) നിര്യാതനായി.ഭാര്യ: ബി.കുൽസം.മക്കൾ: കെ.ആർ.സരിത,ആർ.കെ.ഷാജി,കെ.ജയലക്ഷ്മി.മരുമക്കൾ: അനിൽകുമാർ,സി.രാജേഷ്.സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.