ആറ്റിങ്ങൽ: ആലംകോട് തെഞ്ചേരിക്കോണം വസന്ത് ഭവനിൽ വിമുക്ത ഭടൻ മണിദാസ്( 76) നിര്യാതനായി. ഭാര്യ: കെ. വാസന്തി. മക്കൾ: മഞ്ചു, നിഷ. മരുമക്കൾ: ചന്ദ്രൻ ( യു.എ.ഇ), പ്രശാന്ത്( യു.എ.ഇ). സംസ്കാരം ഇന്ന് രാവിലെ 9.30 ന്.