ആറ്റിങ്ങൽ: ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിലെ മൾട്ടി പർപ്പസ് കോർട്ടും ആർ.എം.എസ് ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനവും ഇന്ന് രാവിലെ 10ന് നടക്കും. പദ്ധതികളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം. പ്രദീപ് നിർവഹിക്കും. പി.ടി.എ പ്രസിഡന്റ് വി.എസ്. വിജുകുമാർ അദ്ധ്യക്ഷത വഹിക്കും.