നെയ്യാറ്റിൻകര : ഇരുമ്പിൽ മേലിരുമ്പിൽ വീട്ടിൽ പരേതനായ സത്യനേശന്റെ ഭാര്യ ലീല (65) നിര്യാതയായി. മക്കൾ സുമി, സന്തോഷ്. മരുമകൻ : സ്റ്റാൻലി ജോൺ (ജോണി) മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ 9 ന്.